2 Samuel 10:1

ദാവീദ് അമ്മോന്യരെ തോൽപ്പിക്കുന്നു

1പിന്നീട് അമ്മോന്യരുടെ രാജാവു മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
Copyright information for MalMCV